പാലക്കാട് : പന്നിയെത്തുരത്താന് സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പട്ടാമ്പി കൊടലൂർ കാടാംകോട് മണികണ്ഠൻ ആണ് മരിച്ചത്. പന്നിശല്യം രൂക്ഷമായപ്പോൾ ഇയാളുടെ കൃഷിസ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ തട്ടിയാണ് അപകടം.
New Delhi: The Punjab National Bank has reported fraudulent transactions worth Rs. 11,360 crore from a single branch in Mumbai. The amount is equal to one-third of the total market capitilisation of the bank. The